വെള്ളൂത്തുരുത്തി  തടത്തിൽ ശോശാമ്മ ചാക്കോ

വെള്ളൂത്തുരുത്തി : തടത്തിൽ ശോശാമ്മ ചാക്കോ (84 ) നിര്യാതയായി. സംസ്കാരം മകൾ സുമാ കുരുവിളയുടെ കുഴിമറ്റം ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോമിനു സമീപത്തെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം 2023 ജനുവരി 12 വ്യാഴാഴ്ച 3.30 ന്            ഗന്നസരേത്ത് ദൈവസഭയുടെ പരുത്തും പാറ സെമിത്തേരിയിൽ .  പാമ്പാടി കോത്തല വാളിപ്ലാക്കൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ടി കെ ചാക്കോ . മക്കൾ : സുമ , സുജ ( സ്റ്റാഫ് നേഴ്സ് ,കോഴഞ്ചേരി
മുത്തൂറ്റ് മെഡിക്കൽ സെന്റർ ) , സുധ (ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് , ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം )
മരുമക്കൾ : കുഴിമറ്റം പാച്ചി റത്തോപ്പിൽ റോയി ജോൺ (എം ആർ എഫ്, വടവാതൂർ ) , കല്ലൂപ്പാറ അഴകനാൽ സണ്ണി , ചെങ്ങളം വാഴക്കാല ബെന്നി ഫിലിപ്പ് (പാസ്റ്റർ , ഞാലിയാകുഴി ജീസസ് ഷൈൻ മിനിസ്ട്രി ).

Hot Topics

Related Articles