രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ പണമോ പാരിദോഷികമോ ആവശ്യപ്പെട്ടാൽ ഉടൻ വിളിക്കൂ; സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി കോട്ടയം വിജിലൻസ്; കർശന നടപടിയ്‌ക്കൊരുങ്ങി കോട്ടയം വിജിലൻസ്

കോട്ടയം: അഴിമതിക്കാർക്ക് കൃത്യമായി പൂട്ടിട്ട്, ഓരോ അഴിമതിക്കാരെയും അഴിക്കുള്ളിലാക്കുന്ന വിജിലൻസ് സംഘം വ്യത്യസ്ത പ്രചാരണവുമായി രംഗത്ത്. സോഷ്യൽ മീഡിയയിൽ അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായാണ് വിജിലൻസ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ പ്രചാരണത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിജിലൻസ് സംഘം സോഷ്യൽ മീഡിയിൽ അഴിമതി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisements

നേരത്തെ വിജിലൻസ് സംഘം കഴിഞ്ഞ ഇടയിൽ പിടികൂടിയ കേസുകളുടെ വാർത്തകൾ സഹിതമാണ് വിജിലൻ സംഘം പരസ്യം നൽകിയിരിക്കുന്നത്. ഈ പരസ്യത്തിൽ വിജിലൻസ് എസ്പി മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ നമ്പർ വരെ നൽകിയിട്ടുണ്ട്. അഴിമതിക്കാർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുണ്ടാകും ആക്രമണം ശക്തമാക്കിയെന്നു വ്യക്തമാക്കിയിരിക്കുകയാണ് വിജിലൻസ് സംഘം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.