സൈക്യാടിക് നഴ്സിംഗിൽ പി .എച്ച്. ഡി.( യെനെപോയ യൂണിവേഴ്സിറ്റി, മംഗ്ളുരു) നേടിയ വിജി പ്രസാദ് സി. അസോസിയേറ്റ് പ്രൊഫസർ യെനെപോയ നേഴ്സിംഗ് കോളേജ്. പാമ്പാടി പന്ത്രണ്ടാം മൈൽ ചിറയത്തുപറമ്പിൽ പരേതനായ സി. ജെ. പ്രസാദിന്റെയും (റിട്ട. സീനിയർ ടെക്നിക്കൽ ഓഫീസർ സി. എം. എഫ്. ആർ. ഐ. കൊച്ചി)വത്സമ്മ പ്രസാദിൻ്റെയും മകൾ. ഭർത്താവ് – മനോജ് എസ്. (യോഗദ്ധ്യാപകൻ) മകൾ – അദിതി മനോജ് .
Advertisements