വി.എല്‍.സി.സി ക്ലിനിക് റേഞ്ച്: പുതിയ സ്‌കിന്‍ കെയര്‍ ശ്രേണിയുമായി വി.എല്‍.സി.സി ഗ്രൂപ്പ്

കൊച്ചി, 29 മെയ് 2024: ചര്‍മസംരക്ഷണത്തിന് പ്രാധാന്യം നല്കുന്നവര്‍ക്കുവേണ്ടി പുത്തന്‍ ഉല്‍പ്പന്നങ്ങളുമായി മുന്‍നിര ബ്യൂട്ടി ആന്‍് വെല്‍നസ് ബ്രാന്റായ വി.എല്‍.സി.സി. 35 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും വൈദഗ്ധ്യവും ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് വി.എല്‍.സി.സി ക്ലിനിക് റേഞ്ച് എന്ന പുതിയ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisements

അകാല വാര്‍ധക്യം, പിഗ്മെന്റേഷന്‍, മുഖക്കുരു തുടങ്ങി എല്ലാവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന വി.എല്‍.സി.സി ക്ലിനിക്ക് ശ്രേണിയില്‍ ക്ലെന്‍സര്‍, മോയ്സ്ചറൈസറുകള്‍, സെറം മുതല്‍ സണ്‍സ്‌ക്രീന്‍ വരെയുള്ള മിക്ക ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.ഇന്ത്യയിലുടനീളമുള്ള എല്ലാ വി.എല്‍.സി.സി ഔട്ട്‌ലെറ്റുകളില്‍ നിന്നും വി.എല്‍.സി.സി ക്ലിനിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും. ഇതിനു പുറമെ വി.എല്‍.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.vlcc.com/products) നിന്നും വിവിധ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങാവുന്നതാണ്.

Hot Topics

Related Articles