കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ വോക്കൽ ട്രെയിനിങ് ക്ലാസ് ആരംഭിക്കുന്നു

കോട്ടയം: ഒരു ഗാനം നന്നായി പാടുന്നതിനു വേണ്ടയുള്ള പരിശീലനം കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പുതുതായി ആരംഭിക്കുന്നു. മെഡിറ്റേഷൻ, ബ്രീതിങ് എക്സർസൈസ്, വ്യത്യസ്തമായ ആലാപനശൈലി, ഗാന അവതരണം എന്നി വിഷയങ്ങൾക്ക് മികച്ച അധ്യാപകർ ക്ലാസുകൾ നൽകും. വോക്കൽ ട്രെയിനിങ് ക്ലാസിന്റെ വിശദവിവരത്തിന് 9847743325എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles