വോട്ടർ പട്ടികയിൽ ഇനി ഞായറാഴ്ചയും പേര് ചേർക്കാം : ഞായറാഴ്ചകളും ഇനി വോട്ടർ പട്ടികയ്ക്കായി ഒരുങ്ങുന്നു

കോട്ടയം : പുതിയ വോട്ടര്‍ ആയി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ  വിവരങ്ങള്‍ തിരുത്താനും ഞായറാഴ്ചകളിലും അവസരം. സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ  പുതിയതായി പേരു ചേർക്കാനും പട്ടികയിലെ  വിവരങ്ങള്‍ തിരുത്താനും ഞായറാഴ്ചകളിലും അവസരം. ഇതിനായി കളക്ട്രേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും ഇലക്ഷൻ വിഭാഗം

നവംബർ 21 ഞായറാഴ്ചയും അടുത്ത ഞായറാഴ്ചയും നവംബർ 28 നും  രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു.

Hot Topics

Related Articles