ഇറുമ്പയത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം ആകുന്നു : പുതിയ ട്രാൻസ്ഫോമർ പിടിയിൽ

ഫോട്ടോ: ഇറുമ്പയത്തെ
വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിൻ്റെ സ്വിച്ച്ഓൺ പെരുവ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി.സ്മിത നിർവഹിക്കുന്നു

Advertisements

വെള്ളൂർ:ഇറുമ്പയത്തെ
വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമർ ചാർജ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനസാന്ദ്രതയേറിയ ഇറുമ്പയത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ച് വോൾടേജ് ക്ഷാമം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.
പെരുവ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി.സ്മിതസ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വെള്ളൂർ പഞ്ചായത്ത് അംഗം ജയഅനിൽ,കെ. ആർ.ലാൽ,
സബ് എഞ്ചിനീയർ എ.കെ.അനിൽകുമാർ, പ്രതാപ്സിംഗ് , ജീവനക്കാരായ രജീബ്, സജീവൻ, വേണു, മനോജ്‌, ഏലിയാസ്, സബീഷ്, ശിവൻ, ബിന്റോ ,രാജീവ്,കോൺട്രാക്ടർ ബോവാസ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles