തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ച സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. വിഎസിൻ്റെ നിര്യാണത്തിൽ അനുയോജിച്ച മറ്റന്നാൾ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
Advertisements