വേളൂർ കറുകപ്പുറത്ത് സുകുമാരൻ

വേളൂർ കറുകപ്പുറത്ത് സുകുമാരൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഏപ്രിൽ 16 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ : സുമതി പടിഞ്ഞാറേ മഠത്തിൽ കൊല്ലാട്. മക്കൾ : മോളമ്മ ( കൃഷി ഭവൻ അയർക്കുന്നം ) . ലത ( പി ഡബ്യു ഡി കോട്ടയം) , വിനോദ്. മരുമക്കൾ : ഷാജികുമാർ പാറേത്താഴെ ഇരവിനല്ലൂർ , സലിൻ കരിയിൽ വേളൂർ.

Advertisements

Hot Topics

Related Articles