വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

കോട്ടയം: കേരള വ്യാപാരി വ്യ വസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ആയി എം.കെ. തോമസുകുട്ടി മുതുപുന്നയ്ക്കലി നെയും ജില്ലാ ജനറൽ സെക്രട്ടറി യായി എ.കെ.എൻ പണിക്കരെയും തിരഞ്ഞെടുത്തു .
മറ്റ് ഭാരവാഹികൾ : പി.സി. അബ്ദുൽ ലത്തീഫ് ( ട്രഷറർ ) വി.എ. മുജീബ് റഹ്മാൻ , മാത്യു ചാക്കോ വെട്ടിയാങ്കൽ , കെ.ജെ. മാത്യു , വി.സി. ജോസഫ് , പി.ശിവദാസ്( വൈസ് പ്രസിഡന്റുമാർ ) , ഗിരീഷ് കോനാട്ട് , ടോമിച്ചൻ അയ്യരുകുളങ്ങര , എം.എ.അഗസ്റ്റിൻ , പി.എസ്.കു ര്യച്ചൻ , എബി സി.കുര്യൻ (സെക്രട്ടറിമാർ ) .

Advertisements

Hot Topics

Related Articles