പാലാ : കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താം ലെയിൻ നാഗമ്മൽ വീട്ടിൽ അയാൻശാന്ത് എസ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം സ്വദേശി ആര്യ മോഹനെ ( 30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോടെ വാഗമൺ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements