കോട്ടയം : വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം കോട്ടയം ഐ എം എ ഹാളിൽ നടന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ജോസഫ് ജോൺ ഉദ്ഘാടനം നിർവഹിച്ചു, പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സുനിൽജാഫർ റിപ്പോർട്ട് അവതരിപ്പിച്ചു , 2024 – 26 കാലയളവിലേക്കുള്ള 21 ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സാദിഖ് കെ എമ്മിനെ ജില്ലാ പ്രസിഡന്റായും പി എ നിസാം, അർച്ചന പ്രജിത്ത് എന്നിവരെ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഫായിസ് നീർക്കുന്നം എന്നിവർ നേത്വത്വം നൽകി.
Advertisements