കോട്ടയം : കോട്ടയം പുരയ്ക്കൽ ഹോണ്ടയിൽ നിരവധി തൊഴിലവസരങ്ങൾ : തൊഴിൽ ലഭിക്കുന്നത് പുരയ്ക്കൽ ഹോണ്ടയുടെ വിവിധ ഷോറൂമുകളിൽ. അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്കാണ് പുരയ്ക്കൽ ഹോണ്ടയിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉള്ളത്. ഇതിന്റെ വോക്കിങ് ഇൻറർവ്യൂ നവംബർ 12 ശനിയാഴ്ച നടക്കും. മണിപ്പുഴയിലെ പുരയ്ക്കൽ ഹോണ്ട ഓഫീസിലാണ് വോക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് – 0481 2361900
Advertisements