ഇടുക്കിയിൽ അൽഷിമേഴ്സ് രോഗിയായ ഭർത്താവിന്റെ കഴുത്ത് അറുത്തിട്ട് ഭാര്യ ആത്മഹത്യ ചെയ്തു

ഇടുക്കി : ഇടുക്കിയിൽ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് ദാരുണ സംഭവമുണ്ടായത്. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. 

Advertisements

അൽഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ. കഴുത്തിൽ ഗുരുതരമായ മുറിവേറ്റ ഭര്‍ത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.

Hot Topics

Related Articles