കോട്ടയം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിന സെമിനാർ നടത്തി. ജില്ലാ ഡെപ്യൂട്ടി പ്ലാനിംങ് ഓഫിസർ പി.എ അമാനത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ സുഷമ, ജില്ലാ സെക്രട്ടറി ഷീജ അനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമ മോഹൻ, കവിത റെജി, ദീപ മോൾ എന്നിവർ പ്രസംഗിച്ചു.
Advertisements


