അയ്മനത്തും ആമ്പൻ വസന്തം; മെഡിക്കൽ കോളേജിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരത്തിൽ സുന്ദരമായ ആമ്പൽ കാണാം

കോട്ടയം: അയ്മനം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പുത്തൂക്കരി പാടത്തിലാണ് ആമ്പൽ വസന്തം നിറഞ്ഞു നില്ക്കുന്നത്. ഈ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും അടക്കം നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇവിടെ എത്തി ചെറുവള്ളങ്ങളിൽ പാടത്തിൽ പോയി ആമ്പൻ സൗന്ദര്യം ആസ്വദിക്കാവുന്നതുമാണ്
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും 5 കിലോമീറ്റർ മാത്രം ഭൂരമാണ് ഇവിടേയ്ക്കുള്ളത്. മനോഹരമായ കനാൽ സൗന്ദര്യം ആസ്വദിക്കുന്നതിനും ഇവിടെ സൗകര്യം ലഭ്യമാണ്

Advertisements

Hot Topics

Related Articles