യോഗ ഡെമോൺസ്‌ട്രേറ്റർ; വോക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു

കോട്ടയം: ഭാരതീയ ചികിത്സാവകുപ്പിൽ ദേശീയ ആയുഷ് മിഷൻ മുഖേന അനുവദിച്ച യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജനുവരി 25ന് രാവിലെ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

Advertisements

Hot Topics

Related Articles