മൂന്നിലവിലെ ടൂറിസം വികസനത്തിന്  ടൂറിസം ഫെസ്റ്റുകൾ സംഘടിപ്പിക്കും തോമസ് ചാഴികാടൻ എം.പി

 കോട്ടയം : ജില്ലയിലെ മൂന്നിലവ്ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ ടൂറിസം സാധ്യതകൾ പ്രമോഷൻ ചെയ്യുന്നതിനായി ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. മൂന്നിലവ്   പഞ്ചായത്തിലെ മലയോര മേഖലകളായ വാളകം, പഴുക്കാക്കാനം  എന്നിവിടങ്ങളിൽ എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ച്  സ്ഥാപിച്ച  മിനി മാസ്റ്റ് ലൈറ്റ്കൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

 വാളകത്ത് നടന്ന ചടങ്ങിൽ വാളകം സിഎസ്ഐ ചർച്ച് വികാരി ഫാദർ ബെൻ ആൽബർട്ട് സ്വാഗതം ആശംസിച്ചു, വാർഡ് മെമ്പർ ജെയിംസ് മാമൻ അധ്യക്ഷത വഹിച്ചു. പഴുക്കക്കാനത്തു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കുമാരി ജിൻസി ഡാനിയൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ അജിത്ത് ജോർജ്, ചാർളി ഐസക് കേരള കോൺഗ്രസ് (എം )പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്, കേരള കോൺഗ്രസ് (എം )മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ടൈറ്റസ്റ്റ് ജേക്കബ് പുന്നപ്ലാക്കൽ,  ജോയി അമ്മിയാനിക്കൽ,  എബി താളനാനി, വേണുഗോപാൽ കാവിപറമ്പിൽ,  അഖിൽ കണിയാൻ കണ്ടം,  ഷിബു നെടുങ്കല്ലിൽ,  നൈനാൻ മച്ചിയാനിക്കൽ,  ടോമി മാറാമറ്റം,  കുഞ്ഞ് കുന്നത്ത്  എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.