ഈജിപ്റ്റിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു : സംസ്കാരം വ്യാഴാഴ്ച ചിങ്ങവനത്ത്

ചിങ്ങവനം. ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരിച്ച കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി വിട്ടിൽ വിശാൽ കമലാസൻ്റെ (32) മൃതദേഹം നാട്ടിലെത്തിച്ചു.
മർച്ചന്റെ നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചിനാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വെച്ചു രോഗബാധിതനായതിനെ തുടർന്ന് ഈജിപ്തിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വിശാൽ ആറുമാസം മുമ്പാണ് നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്.

Advertisements

സംസ്ക്കാരം ഫെബ്രുവരി ഒൻപത് വ്യാഴാഴ്ച മുന്നിന് വീട്ടുവളപ്പിൽ. പി. ജി കമലസനൻ (റിട്ട ആർമി ), ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ : ഇടുക്കി സ്വദേശിനി അഖില ( നഴ്‌സ്‌ ഇസ്രായേൽ ). സഹോദരൻ : വിമൽ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.