കോഴിക്കോട് :ബി ജെ പി യെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Advertisements
റബർ കർഷകരെ സഹായിക്കുന്നവർക്കൊപ്പം നില്‍ക്കുമെന്നാണ് പറഞ്ഞത്. കേന്ദ്രം സഹായിച്ചാലും, സംസ്ഥാനം സഹായിച്ചാലും സഹായിക്കുന്നവർക്കൊപ്പം നില്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു പാർട്ടിയേയോ മതത്തേയോ സഹായിക്കണമെന്ന നിലപാടില്ല.
ഇടത്, വലത് പാർട്ടികളോ, ബിജെപി യോ സഹായിച്ചാൽ തിരിച്ച് സഹായിക്കും. ഇത് സഭയുടെ തീരുമാനമല്ല, കുടിയേറ്റ കർഷകരുടെ തീരുമാനമാണ് പറഞ്ഞത്.
റബറിൻ്റെ പേരിൽ കർഷകർ രാഷ്ട്രീയ തീരുമാനം എടുക്കുമെന്നും ബിഷപ്പ് പാംപ്ലാനി.
ബി ജെ പിയുമായി അയിത്തമില്ലെന്നും, അയിത്തം പണ്ടേ നിരോധിച്ചതാണെന്നും ബിഷപ്പ്.