കുറവിലങ്ങാട് : എം സി റോഡിൽ മോനിപ്പിള്ളി മുതൽ പുതുവേലി ചോരക്കുഴി പാലം വരെയുള്ള ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടത്തി വരുണ മെയിന്റൻ സ് (സെറി സിൽ വർക്ക്) ഇരു ചക്ര വാഹന യാത്രക്കാർക്ക് ദീക്ഷണിയാകുന്നു.
Advertisements
ഈ ഭാഗങ്ങളിൽ നിലവിലെ ടാറിങ്ങിന് മുകളിൽ ടാറും പ്ലാസ്റ്റിക്കും ചേർന്ന മിശ്രീതം ഒഴിക്കുകയാണ് ചെയ്തിട്ടുള്ളത് റോഡിൽ ഈ ഭാഗത്ത് എത്തുന്ന ഇരു ചക്ര വാഹനങ്ങൾ തെന്നിവീഴുക പതിവാണ് ദിനംപ്രതി നിരവധി വാഹനങ്ങൾ ആണ് ഇവിടെ അപകടത്തിൽ പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെറിസിൽ ടാറിംഗ് ജോലി ചെയ്തതിലുള്ള സാങ്കേതിക പിഴവാണോ നിത്യേനയുള്ള അപകടകാരണമായി പറയുന്നത്.