മാതൃക പൊതുപ്രവർത്ത കനായിരുന്നു എൻ.എസ്‌.ഹരിചന്ദ്രൻ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം :കോട്ടയം ഡി. സി. സി ജനറൽ സെക്രട്ടറി യും മുനിസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായിരുന്ന എൻ. എസ്‌. ഹരിച്ചന്ദ്രന്റെ രണ്ടാം ചരമാവാ ർഷിക ദിനത്തിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച “ഹരിചന്ദനം”തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉത്ഘാടനം ചെയ്തു. എം. പി മാരായ ആന്റോ ആന്റണി തോമസ് ചാഴികാടൻ , മുൻ എം. എൽ. എ മാരായ സുരേഷ് കുറുപ്പ് , ജോസഫ് വാഴയ്ക്കൻ,വി. പി. സജീന്ദ്രൻ,ഡി. സി. സി പ്രസിഡന്റ് നാട്ടകം സുരേഷ്,യു. ഡി. എഫ് കൺവീനവർ അഡ്വ. ഫിൽസൺ മാത്യൂസ്,കോട്ടയം ബാർഅസോ സിയേഷൻ പ്രസിഡന്റ് അഡ്വ. കെ. എ. പ്രസാദ്‌,അഡ്വ അനിൽ ബോസ് ബോബൻ തോപ്പിൽ,എം ജി. ശശിദരൻ,കെ. ശങ്കരൻ, നന്തിയോട് ബഷീർ,ബി.അനിൽകുമാർ, അജിത് കുരുവിള,സി. ജി. കെ ഉണ്ണി, എന്നിവർ പ്രസംഗിച്ചു സിറിൽ സഞ്ജു ജോർജ്, ജി ഗോപകുമാർ, ടി.എസ്‌. അൻസാരി,എസ്‌ ഗോപകുമാർ, എൻ ജയചന്ദ്രൻ എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി

Advertisements

Hot Topics

Related Articles