നൈജീരിയായിലെ എണ്ണക്കപ്പൽ ജീവനക്കാര്‍ക്ക് മോചനം;10മാസത്തെ തടവിനു ശേഷം കപ്പലും പാസ്‌പോർട്ടുകളും വിട്ട് നല്‍കി

അബൂജ :നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാര്‍ക്ക് മോചനം.

Advertisements

അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന ഇവരെ തടവിലാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം ടി ഹീറോയിക് ഇദുൻ എന്ന കപ്പലും പിടിച്ചെടുത്തിരുന്നു.

ഒടുവിൽ കപ്പലും, ജീവനക്കാരുടെ പാസ്‌പോർട്ടുകളും വിട്ട് നല്‍കിയാണ് പൂർണ മോചനം നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.