കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി മാച്ചിപ്പുറം ശിവൻ വിഷ്ണുപ്രസാദ് ചുമതലയേറ്റു. രണ്ട് വർഷമാണ് കാലാവധി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കിടങ്ങൂർ സുബ്രഹ്മ ണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചി ട്ടുണ്ട്. മധുര അച്യുതൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് മേൽശാന്തിയുടെ അവരോധച്ചടങ്ങുകൾ നടന്നത്.
Advertisements