കോട്ടയം കിംസ് ഹെൽത്തിൽ സൗജന്യ ഹൃദ്രോഗ ക്യാമ്പിന് തുടക്കമായി; ഇന്നും നാളെയും ക്യാമ്പ് നടക്കും; സാധാരണക്കാർക്ക് ഹൃദയത്തെ സുരക്ഷിതമാക്കാം

കോട്ടയം: കിംസ് ഹെൽത്തിൽ സൗജന്യ ഹൃദ്രോഹ ക്യാമ്പിന് തുടക്കമായി. സൗന്ജയ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഇസിജി ടെസ്റ്റ് എന്നിവ നടക്കും. ഇന്നും നാളെയും രാവിലെ പത്തു മുതൽ ഒരു മണിവരെയാണ് ക്യാമ്പ് നടക്കുക. ഹൃദ്രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ കിംസ് ഹെൽത്തിൽ ക്യാമ്പ് നടക്കുന്നത്.

Advertisements

Hot Topics

Related Articles