പുരോഗമന കലാസാഹിത്യ സംഘം കുമരകം മേഖലാ സമ്മേളനം

കുമരകം: പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖലാ സമ്മേളനം കെഎം സുഗുണൻ നഗറിൽ (കുമരകം കലാഭവൻ ഹാൾ ) ചേർന്നു, സമ്മേളനം പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു, മേഖലാ പ്രസിഡന്റ് കെ ജി ബിനു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കവിത ലാലു, മേഖലാ ജോസഫ് ,പുകസ ജില്ലാ ട്രഷറർ വിജി ശിവദാസ്, പു ക സ ഏരിയ സെക്രട്ടരി ടി.എ മോഹനൻ, സിപിഎം ഏരിയ കമ്മിറ്റിയംഗം കെ എസ്
സലിമോൻ, കുമരകം സി.പി എം നോർത്ത്, ഈസ്റ്റ് ലോക്കൽ സെക്രട്ടറിമാരായ ടിവി സുധീർ.

Advertisements

എം എൻ മുരളീധരൻ , പു ക സ മേഖല സെക്രട്ടറി പി.കെ അനിൽകുമാർഎന്നിവർ സംസാരിച്ചു . സമ്മേളനത്തിൽ സെക്രട്ടറി പി കെ അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ഭാരവാഹികളായി കെ ജി ബിനു ( പ്രസിഡൻറ്) പി എസ് സദാശിവൻ , കെഎം ശാമുവൽ, കെ പി ആനന്ദക്കുട്ടൻ, പി ബി അശോകൻ , അമ്മാൾസാജുലാൽ (വൈസ് പ്രസിഡൻ്റുമാർ) പി കെ അനിൽകുമാർ (സെക്രട്ടറി) കെഎം ബാബു, പിടി ആനന്ദൻ ഗണേഷ് ഗോപാൽ പി കെ വിജയകുമാർ (ജോ: സെക്രട്ടറിമാർ),എസ് ഡി പ്രേംജി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു ,തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി.

Hot Topics

Related Articles