നിങ്ങൾ ജോലി തേടുന്നവരാണോ ? കോട്ടയം പാലായിൽ എസ് ബി ഐ ലൈഫിൽ അവസരം

പാലാ  : പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ യുടെ അനുബന്ധ സ്ഥാപനമായ എസ്‌ ബി ഐ ലൈഫ് ലേക്ക് ഫിനാൻഷ്യൽ കൺസൾടെന്റ്മാരെ നിയമിക്കുന്നു.നിലവിൽ മറ്റു ജോലികൾ ഉള്ളവർക്കും അത്  നിലനിർത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിൻറെ ഭാഗമായി (Full Time/Part Time) പ്രവർത്തിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
August 11 മുതൽ 15 വരെ നടക്കുന്ന ഇന്റർവ്യൂൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്
*വിദ്യാഭ്യാസ യോഗ്യത : SSLC*
Age: Above 22
*ജോലി തേടുന്നവർ, റിട്ട : ജീവനക്കാർ, പ്രവാസി റിട്ടേനേഴ്‌സ്, ബിസിനസ്സ്കാർ, സംരംഭകർ, വീട്ടമ്മമാർ, രാഷ്ട്രീയക്കാർ/കുടുംബശ്രീ പ്രവർത്തകർ, നഴ്‌സുമാർ, BBAs/ MBAs ബ്യൂട്ടീഷ്യൻസ്, ചിട്ടി ഏജന്റ്മാർ, പ്രൈവറ്റ് ജീവനക്കാർ തുടങ്ങി ആർക്കും അപേക്ഷിക്കാം*
പഞ്ചായത്ത്‌, വാർഡ് തലത്തിൽ പ്രവർത്തിക്കുന്നവർക്കും, വനിതകൾക്കുംമുൻഗണന…
കൂടുതൽ വിവരങ്ങൾക്ക്
Mob :8668369493

Advertisements

Hot Topics

Related Articles