ദേശീയ വ്യാപാരി ദിനം : ചിങ്ങവനം വ്യാപാരഭവന് മുന്നിൽ പതാക ഉയർത്തി 

കോട്ടയം : ദേശീയ വ്യാപാരി ദിനത്തിന്റ ഭാഗമയി  ചിങ്ങവനം വ്യാപാരഭവന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട്  പ്രവീൺ ദിവാകരന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി  ജിമ്മി തോമസ് , സംസ്ഥാന കൗൺസിൽ അംഗം ജി.കണ്ണൻ, യൂത്ത് വിംങ് ,മഹിള വിങ്  പ്രസിഡണ്ട്മാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു,  തുടർന്ന് മധുരം വിതരണം ചെയ്യുകയും വിവിധ സേവ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles