ബഹുജൻ നാഷണൽ പാർട്ടി അയ്യൻകാളി ജന്മദിനാഘോഷം

കോട്ടയം: ബഹുജൻ നാഷണൽ പാർട്ടി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജന്മദിനാഘോഷം നടത്തും.28 ന് രാവിലെ 10.30 ന് കൊട്ടാരക്കര നാഥൻ പ്ലാസാ ആഡിറ്റോറിയത്തിൽ(വേങ്ങോട് സുനിൽ കുമാർ നഗർ) നടക്കുന്ന ജന്മദിനാഘോഷം കേരള ജേർണലിസ്റ്റ് യൂണിയൻ( കെ ജെ യു) സംസ്ഥാന സെക്രട്ടറി പി ഷൺമുഖൻ ഉദ്ഘാടനം ചെയ്യും.രാജ്യസഭാ മുൻ എം പി മാന്യവർ പ്രമോദ്കുരീൽ ജി അതിഥിയായി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ജോബി കുഴി മറ്റം, ജനറൽ സെക്രട്ടറി ജോസഫ് രാജൻ , ശ്യാംരാജ് എസ്, എ കെ സോമൻ കുറത്തിയാട്,ജോസ് കല്ലുവാഹ,അനീഷ് എം ജി
റെജി ആ നിക്കാട്, വേലായുധൻ പട്ടാമ്പി തുടങ്ങിയവർ സംസാരിക്കും

Advertisements

Hot Topics

Related Articles