തിരുവല്ല : സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ കൊല ചെയ്യപ്പെട്ട പി ബി സന്ദീപ് കുമാറിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 23-ന് നടക്കും. 10.30-ന് ചാത്തങ്കരിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ താക്കോൽ കൈമാറ്റം നടത്തും.
Advertisements