പമ്പ് ഹൗസിൽ വൈദ്യുതി മുടങ്ങി : കോട്ടയത്ത് ജലവിതരണം മുടങ്ങും 

കോട്ടയം : മുനിസിപ്പാലിറ്റി പരിധിയിലേക്കുള്ള ജലവിതരണം ഇന്ന് ഉച്ചവരെ പൂർണ്ണമായും മുടങ്ങും. കനത്ത മഴ മൂലം ജല അതോറിറ്റിയുടെ തിരുവഞ്ചൂർ പമ്പ് ഹൗസിൽ വൈദ്യുതി തകരാർ ഉണ്ടായതിനെ തുടർന്നാണ് ജലവിതരണം മുടങ്ങുന്നത്.

Advertisements

Hot Topics

Related Articles