തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ ടച്ചിംഗ് വെട്ടുന്നതിനാൽ, കല്ലുങ്കൽ, വെൺപാല, കദളിമംഗലം ഭാഗങ്ങളിലും 11 കെവി ലൈനിൽ മെയ്ന്റനൻസ് വർക്ക് നടക്കുന്നതിനാൽ സ്വാമിപാലം, താമരാൽ ഭാഗങ്ങളിലും 19ന് (ചൊവ്വാഴ്ച) വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
Advertisements