ആലപ്പുഴ :
എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജനീസ്, 5.45 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. റ്റോം ആര്യങ്കാല, 7.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോസഫ് മുണ്ടകത്തില്‍, 9 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്)- കോട്ടാര്‍ രൂപതാ ബിഷപ്പ് എമരിറ്റസ് റവ. ഡോ. പീറ്റര്‍ റെമിജിയൂസ്, 10.30 ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) – തക്കല രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്, 12 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, 1.30 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍. വൈകിട്ട് മൂന്നിന് ആഘോഷമായ വിശുദ്ധ കുര്‍ബാന (തമിഴ്) – കുഴിത്തുറൈ രൂപതാ മെത്രാന് റവ. ഡോ. ആല്‍ബര്‍ട്ട് അനസ്താസ്. നാലിന് തിരുനാള്‍ പ്രദക്ഷിണം – ഫാ. ജോസഫ് ചോരേട്ട്.
എടത്വാ പള്ളിയില്‍ ഇന്ന്
Advertisements