പത്തനംതിട്ട ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.അടൂര്‍ 26
2.പന്തളം 14
3.പത്തനംതിട്ട 67
4.തിരുവല്ല 34
5.ആനിക്കാട് 3
6.ആറന്മുള 38
7.അരുവാപുലം 8
8.അയിരൂര്‍ 10
9.ചെന്നീര്‍ക്കര 5
10.ചെറുകോല്‍ 9
11.ചിറ്റാര്‍ 5
12.ഏറത്ത് 8
13.ഇലന്തൂര്‍ 18
14.ഏനാദിമംഗലം 5
15.ഇരവിപേരൂര്‍ 9
16.ഏഴംകുളം 7
17.എഴുമറ്റൂര്‍ 8
18.കടമ്പനാട് 9
19.കടപ്ര 12
20.കലഞ്ഞൂര്‍ 16
21.കല്ലൂപ്പാറ 4
22.കവിയൂര്‍ 7
23.കൊടുമണ്‍ 6
24.കോയിപ്രം 14
25.കോന്നി 32
26.കൊറ്റനാട് 4
27.കോട്ടാങ്ങല്‍ 3
28.കോഴഞ്ചേരി 7
29.കുളനട 3
30.കുന്നന്താനം 4
31.കുറ്റൂര്‍ 7
32.മലയാലപ്പുഴ 3
33.മല്ലപ്പളളി 7
34.മല്ലപ്പുഴശ്ശേരി 6
35.മെഴുവേലി 3
36.മൈലപ്ര 3
37.നാറാണംമൂഴി 4
38.നാരങ്ങാനം 6
39.നെടുമ്പ്രം 1
40.നിരണം 2
41.ഓമല്ലൂര്‍ 11
42.പള്ളിക്കല്‍ 8
43.പന്തളം-തെക്കേക്കര 2
44.പെരിങ്ങര 4
45.പ്രമാടം 13
46.പുറമറ്റം 7
47.റാന്നി 27
48.റാന്നി-പഴവങ്ങാടി 20
49.റാന്നി-അങ്ങാടി 5
50.റാന്നി-പെരുനാട് 12
51.സീതത്തോട് 1
52.തണ്ണിത്തോട് 2
53.തോട്ടപ്പുഴശ്ശേരി 5
54.തുമ്പമണ്‍ 4
55.വടശ്ശേരിക്കര 6
56.വളളിക്കോട് 6
57.വെച്ചൂച്ചിറ 11