ഉഴവുർ: നെടുമ്പാറ ഭാഗത്ത് പ്ലാവിൽ ചക്ക ഇടുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു. ഉഴവുർ നെടുമ്പാറ ഭാഗത്ത് പാറയിൽ ബേബി ആണ് മരിച്ചത്. ഓടിയെത്തിയ അയൽവാസികൾ ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ സൂസമ്മ മക്കൾ ബെസിയ ‘കെസിയ.
Advertisements