പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. സ്വകാര്യബസിന്റെ മുൻവശം തകർന്നു. പുലർച്ചെ നാല് മണിയോടെ സംഭവിച്ച അപകടത്തിൽ ആർക്കും പരിക്കില്ല. 

Advertisements

Hot Topics

Related Articles