കോട്ടയം പ്രസ് ക്ലബ്ബിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനമത്സരം ; ജോർജ് മാത്യു ജേതാവ് , പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ 16 പേർ

കോട്ടയം : കോട്ടയം പ്രസ്ക്ലബ് മാധ്യമപ്രവർത്തകർക്കായി നടത്തിയ  ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ  ജോർജ് മാത്യു (ദീപിക) ജേതാവായി.സജീവ് തോമസ് (എസിവി ന്യൂസ്), ലിജോ ജോസഫ് (മനോരമ ഓൺലൈൻ), ബിനോയ് വിദ്യാസാഗർ (മംഗളം), ക്രിസ്റ്റോമോൻ തോമസ് (ദീപിക) എന്നിവരും മത്സരത്തിൽ ജേതാക്കളായി.

Advertisements

പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1.എസ്. രാജീവ് (മനോരമ)

2 സുമി സുലൈമാൻ (എസിവി ന്യൂസ്)

3.രാജേഷ് മുളക്കുളം (മംഗളം)

4.മാത്യു ജോസ് (ദീപിക)

5.നിയാസ് മുസ്തഫ (കേരള കൗമുദി)

6.ആർ.രാജശ്രീ (മനോരമ ഓൺലൈൻ)

7.രാജീവ് പ്രസാദ് (ടൈംസ് ഓഫ് ഇന്ത്യ)

8.റോയ് മാത്യു (മനോരമ)

9.മനോജ് ചങ്ങനാശേരി (റിപ്പോർട്ടർ)

10.വർഗീസ് ജോൺ (മനോരമ)

11.വിഷ്ണു പ്രതാപ് (ദ് ഹിന്ദു)

12.അരുണിമ ജയൻ (മനോരമ ഓൺലൈൻ)

13.ശിൽപ പുഷ്കരൻ (മംഗളം)

14.ജോമോൻ ജോസഫ് (മനോരമ)

15.അലൻ മാത്യു (ദീപിക)

16.സി.ഡി.അനുമോൾ (മംഗളം).

കേരള ഐടി ആൻ്റ് പ്രഫഷണൽ കോൺഗ്രസ് പ്രസിഡൻ്റ് അപു ജോൺ ജോസഫ് വിജയികളെ പ്രഖ്യാപിച്ചു. പുളിമൂട്ടിൽ സിൽക്ക് ഹൗസ് മാനേജിങ് പാർട്ടണർ ജോണി ജേക്കബ് സന്നിഹിതനായിരുന്നു.പുളിമൂട്ടിൽ സിൽക്ക് ഹൗസാണ് പ്രവചന മത്സരത്തിൻ്റെ സ്പോൺസർ.

Hot Topics

Related Articles