തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ നെല്ലാട്, ടൗൺ സെന്റർ, മുരിങ്ങശ്ശേരി സ്കൂൾ, പുലയകുന്ന്, കണ്ണങ്കരമോഡി, ഒലിവിയ, തേക്കുംമൂട്ടിൽ, പൂവക്കാല, മുട്ടത്തുപാറ, ഇലവിനാൽ, സ്മൃതിമണ്ഡപം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 13 (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements