കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരിക കൂടായ്മയുടെ ഭാഗമായി ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി വായനയുടെ നാനാർത്ഥങ്ങൾ സംഘടിപ്പിച്ചു. കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ. ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.കെ ശാന്തകുമാർ പുസ്തകാവതരണം ആസ്വാദനം നടത്തി. പി.എസ് സദാശിവൻ മോഡറ്റേററ്ററായി. ചർച്ചയിൽ
Advertisements
എസ് ഡി പ്രേംജി , സി.പി ജയൻ , പി.വി പ്രസേനൻ , ഏബ്രഹാം കെ ഫിലിപ്പ് അഡ്വ പി.കെ.മനോഹരൻ ജഗദമ്മ മോഹനൻ എന്നിവർ പങ്കെടുത്തു.