ഗാന്ധിജയന്തി ദിനാചരണം നടത്തി വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വെള്ളൂർ: വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് വി.സി .ജോഷി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് അഡ്വ. പി. പി . സിബിച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

Advertisements

ഡിസിസി അംഗം ജെയിംസ് ജോസഫ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി ജോസ്,മണ്ഡലം ഭാരവാഹികളായ പി എസ്. ബാബു, വി.എം.ജോണി വല്യാനം ‘കണ്ടത്തിൽ, ഗംഗോത്രി, അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കെ തൈപ്പറമ്പിൽഎം ശശി, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി കെ രവി ,അനി പൂണിത്തറയിൽ,സുരേഷ്,ബേബിച്ചൻ പൊറുമ്പിൽ, റോയി മണ്ണത്താൻ കുഴി, ലീല ചെറുകുഴി, വി എസ് ആൻഡ്രൂസ്,ബിജു പാഴുക്കാലയിൽ ,മാനി ഗോപാലൻ ,മത്തച്ഛൻ,കൃഷ്ണൻകുട്ടി പമ്പ് ഹൗസ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles