ജീവന – 2024 സൗജന്യ മെഡിക്കൽ ക്യാമ്പ് 

കോട്ടയം: ഇൻസ്റ്റിറ്റൂട്ട് ഓഫ് നേഴ്സിങ് എഡ്യുക്കേഷൻ, എസ്. എം.ഇ , സി.പി.എ.എസ് നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികൾ നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും ഓണംത്തുരുത്ത് എഫ്.എച്ച്.സിയുടെയും ജില്ലാ ടിബി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ” ജീവന -2024″ നെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.? നിങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ, ജനറൽ മെഡിസിൻ, കേൾവി പരിശോധന, നേത്ര പരിശോധന, ദന്ത പരിശോധന, ചെസ്റ്റ് പരിശോധന, ഗൈനക്കോളജി വിഭാഗം. 

Advertisements

ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലാബ് സേവനങ്ങൾ, ഫാർമസി സൗകര്യങ്ങൾ, ടിബി പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ പ്രദർശനം എന്നിവയാണ്. ഈ ക്യാമ്പിലേക്ക് നിങ്ങളുടെ ഏവരുടെയും സഹകരണവും സജീവ സാനിധ്യവും പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles