പത്തനംതിട്ട ജില്ലയില്‍ ഇന്ന് 739 പേര്‍ക്ക് കോവിഡ്; 730 പേര്‍ രോഗ മുക്തർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 739 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 18
2 പന്തളം 33
3 പത്തനംതിട്ട 28
4 തിരുവല്ല 66
5 ആനിക്കാട് 13
6 ആറന്‍മുള 17
7 അരുവാപ്പുലം 9
8 അയിരൂര്‍ 14
9 ചെന്നീര്‍ക്കര 16
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 10
12 ഏറത്ത് 11
13 ഇലന്തൂര്‍ 6
14 ഏനാദിമംഗലം 6
15 ഇരവിപേരൂര്‍ 9
16 ഏഴംകുളം 13
17 എഴുമറ്റൂര്‍ 12
18 കടമ്പനാട് 11
19 കടപ്ര 28
20 കലഞ്ഞൂര്‍ 15
21 കല്ലൂപ്പാറ 6
22 കവിയൂര്‍ 10
23 കൊടുമണ്‍ 8
24 കോയിപ്രം 19
25 കോന്നി 31
26 കൊറ്റനാട് 10
27 കോട്ടാങ്ങല്‍ 11
28 കോഴഞ്ചേരി 3
29 കുളനട 19
30 കുന്നന്താനം 15
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 8
33 മല്ലപ്പള്ളി 25
34 മല്ലപ്പുഴശേരി 1
35 മെഴുവേലി 7
36 മൈലപ്ര 12
37 നാറാണംമൂഴി 9
38 നാരങ്ങാനം 14
39 നെടുമ്പ്രം 5
40 നിരണം 11
41 ഓമല്ലൂര്‍ 14
42 പള്ളിക്കല്‍ 12
43 പന്തളം തെക്കേക്കര 7
44 പെരിങ്ങര 13
45 പ്രമാടം 15
46 പുറമറ്റം 13
47 റാന്നി 6
48 റാന്നി- പഴവങ്ങാടി 9
49 റാന്നി- അങ്ങാടി 7
50 റാന്നി-പെരുനാട് 3
51 സീതത്തോട് 9
52 തണ്ണിത്തോട് 5
53 തോട്ടപ്പുഴശേരി 26
54 തുമ്പമണ്‍ 2
55 വടശേരിക്കര 13
56 വള്ളിക്കോട് 9
57 വെച്ചൂച്ചിറ 9

Advertisements

Hot Topics

Related Articles