കോട്ടയം: ഫെബ്രുവരി 21 തിങ്കളാഴ്ച ജില്ലയിൽ 56 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 7 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.
ഫെബ്രുവരി 21 ന്
15 (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1 .ചങ്ങനാശേരി ജനറൽ ആശുപത്രി
2 .ഇടയിരിക്കപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രം
3 . കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
4 .മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
5 .നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
6 .തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
7 .ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
ഫെബ്രുവരി 21 ന്
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
1.അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം
2.അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രം
- അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
4.ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം
5.ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
6.ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
7.എരുമേലി സാമൂഹ്യാരോഗ്യ കേന്ദ്രം
8.ജി വി രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
9.കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
10.കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
11.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
12.കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
13.കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
14.കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
15.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
16.കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
17.കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
18.കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
19.മീനച്ചിൽ കുടുംബാരോഗ്യകേന്ദ്രം
20.മീനടം പ്രാഥമികാരോഗ്യകേന്ദ്രം
21.എംജി ടൗൺഹാൾ പൊൻകുന്നം
22.മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം
23.നാട്ടകം കുടുംബാരോഗ്യകേന്ദ്രം
24.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
25.പാലാ ജനറൽ ആശുപത്രി
26.പാമ്പാടി താലൂക്ക് ആശുപത്രി
27.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
28.പഞ്ചായത്ത് ഓഡിറ്റോറിയം തിടനാട്
29.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
30.പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം
31.പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
32.പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
33.രാമപുരം കുടുംബാരോഗ്യ കേന്ദ്രം
34.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
35.തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
36.തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
37.തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
38.തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം
39.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
40.ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
41.ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രം
42.ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
43.വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം
44.വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
45.വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
46.വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
47.വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
48.വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
49.വിഴിക്കിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം