കോട്ടയം: ചൊവ്വാഴ്ച്ച (ഫെബ്രുവരി 22) ജില്ലയിൽ 58 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഒമ്പതു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം.
Advertisements
ഫെബ്രുവരി 22 ന് 15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:
- ചങ്ങനാശേരി ജനറൽ ആശുപത്രി
- പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
- കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
- മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
- മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
- സചിവോത്തമപുരം സാമൂഹ്യാരോഗ്യകേന്ദ്രം
- വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 22 ന് ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:
1.അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം
- അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
3.ചങ്ങനാശേരി ജനറൽ ആശുപത്രി
4.പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
5.ഇടമറുക് സാമൂഹ്യാരോഗ്യകേന്ദ്രം
6.ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രം
7.ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രം
8.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
9.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
10.ഏറ്റുമാനൂർ സാമൂഹ്യാരോഗ്യകേന്ദ്രം 11.കടപ്ലാമറ്റം സാമൂഹ്യാരോഗ്യകേന്ദ്രം
12.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
13.കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
14.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
15.കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
16.കറുകച്ചാൽ സാമൂഹ്യാരോഗ്യകേന്ദ്രം
17.കൂടല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രം
18.കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
19.കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
2.കുമരകം സാമൂഹ്യാരോഗ്യകേന്ദ്രം
21.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
22.മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
23.മണിമല പ്രാഥമികാരോഗ്യകേന്ദ്രം
24.മറവൻതുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം 25.മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
26.മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം
27.മുണ്ടക്കയം സാമൂഹ്യാരോഗ്യകേന്ദ്രം
28.മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം
29.മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
30.നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
31.പൈക സാമൂഹ്യാരോഗ്യകേന്ദ്രം
32.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
33.പാലാ ജനറൽ ആശുപത്രി
34.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
35.പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
36.പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
37.പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
38.രാമപുരം കുടുംബാരോഗ്യകേന്ദ്രം
39.സെന്റ്.ലാസറസ് പള്ളി ഹാൾ
40.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
41.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
42.തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
43.തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
44.ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
45.ഉദയനാപുരംപ്രാഥമികാരോഗ്യകേന്ദ്രം - വൈക്കം താലൂക്ക് ആശുപത്രി
47.വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
48.വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
49.വിഴിക്കിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം