തിരുവാർപ്പ് അട്ടിച്ചിറയിൽ അമ്മിണി (78) നിര്യാതയായി. ഭർത്താവ് : പരേതനായ നീലകണ്ഠൻ
മക്കൾ :ഉണ്ണി, സുനിൽ, സുധീർ, പരേതനായ സുബാഷ്.
മരുമക്കൾ : പരേതയായ ഗിരിജ (പുലിക്കുട്ടിശ്ശേരി) ഷീബ (കളത്തിപടി ) മനുഗോപി (കാഞ്ഞിരപ്പള്ളി )
സംസ്ക്കാരം നാളെ ഫെബ്രുവരി 24 തിങ്കളാഴ്ച ഒന്നിന്
വീട്ടുവളപ്പിൽ .
Advertisements