അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; യുപിയിൽ ഇഞ്ചോടിഞ്ച് മുന്നേറി ബി.ജെ.പി; ഉത്തരാഖണ്ടിലും മുന്നിൽ; തപാൽ വോട്ടിന്റെ ആദ്യ ഫല സൂചനകൾ ഇങ്ങനെ

ജാഗ്രതാ ന്യൂസ്
ഇലക്ഷൻ

ന്യൂഡൽഹി: രാജ്യത്തെ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യുപിയിൽ ബി.ജെ.പി മുന്നിൽ. ആദ്യ ഫലം പുറത്ത് വരുമ്പോൾ 35 സീറ്റുകളിൽ ബി.ജെ.പി മുന്നിലാണ്.25 സീറ്റിൽ എസ്.പിയും ലീഡ് ചെയ്യുന്നുണ്ട്.
പഞ്ചാബിൽ രണ്ടിടത്താണ് ബിജെപി ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡിൽ 15 ഇടത്ത് ബി.ജെ.പിയും എട്ടിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു
ഗോവയിൽ ഒരിടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നു
മണിപ്പൂരിൽ ഒരു സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.

Advertisements

Hot Topics

Related Articles