കുഴിമറ്റം പരമാനന്ദാലയത്തിൽ കെ പി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ – 81 ) നിര്യാതയായി. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ്:എ ആർ പരമേശ്വരൻനായർ . മക്കൾ: മിനി നായർ (യു എസ് ) , സജികുമാർ കുഴിമറ്റം(ജന്മഭൂമി ഡെസ്ക് ചീഫ് , പത്തനംതിട്ട) , പി പി സുധാത്മജ (ഡപ്യൂട്ടി നേഴ്സിംഗ് ഓഫീസർ , കൊച്ചി അമൃതാ ആശുപത്രി ) മരുമക്കൾ: ആലപ്പുഴ സൗത്ത് ആര്യാട് തൈപ്പറമ്പിൽ ഗോപകുമാർ (യു എസ് ) , കോഴിക്കോട് മുക്കം ഒതയമംഗലത്ത് മഞ്ജുളഭാമ (അസിസ്റ്റന്റ് പ്രൊഫസർ , നെഹ്റു കോളേജ് ഓഫ് നേഴ്സിംഗ് കോയമ്പത്തൂർ ) , റാന്നി ചാലാപ്പള്ളി ശ്രീ പത്മാലയത്തിൽ സി രാജേന്ദ്ര ബാബു (എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ , പാണാവള്ളി ആലപ്പുഴ) . സംസ്കാരം പിന്നീട് .
Advertisements