പനച്ചിക്കാട് പഞ്ചായത്തിലുണ്ട് ഒരു ആലപ്പുഴ..! പഞ്ചായത്തിലെ വാർഡ് വിഭജനം പൂർത്തിയായി; 24 വാർഡുകൾ ഏതൊക്കെ അറിയാം

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡ് ആലപ്പുഴയാണ് എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. വിശ്വസിച്ചേ പറ്റു… കൊല്ലാട് – നാൽക്കവല ഭാഗത്തുള്ള പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിന്റെ പേര് ആലപ്പുഴ എന്നാണ്. വാർഡ് വിഭജനം പൂർത്തിയായതോടെ പഞ്ചായത്തിൽ 24 വാർഡുകളാണ് ഉള്ളത്. വാർഡുകളുടെ പേരും നമ്പരും അറിയാം.

Advertisements

1.പുന്നയ്ക്കൽ

  1. ആലപ്പുഴ
  2. കൊല്ലാട്
  3. മലമേൽക്കാവ്
  4. കണിയാന്മല
  5. ചോഴിയക്കാട്
  6. പരുത്തുംപാറ
  7. നെല്ലിക്കൽ
  8. പനച്ചിക്കാട്
  9. വെള്ളുത്തുരുത്തി
  10. പടിയറ
  11. വിളക്കാംകുന്ന്
  12. പാത്താമുട്ടം
  13. മൈലാടുംകുന്ന്
  14. കുഴിമറ്റം
  15. ഹൈസ്‌കൂൾ
  16. സായിപ്പ് കവല
  17. ആക്കുളം
  18. ചാന്നാനിക്കാട്
  19. തോപ്പിൽ
  20. പൂവൻതുരുത്ത്
  21. പവർഹൗസ്
  22. കടുവാക്കുളം
  23. കുന്നമ്പള്ളി

Hot Topics

Related Articles