ചങ്ങനാശ്ശേരി ആനന്ദാശ്രമം യു.പി. സ്കൂളിൽ യു.പി./എൽ.പി. വിഭാഗങ്ങളിൽ, ദിവസവേതന അടിസ്ഥാനത്തിൽ ഉള്ള അദ്ധ്യാപക ഒഴിവുകളിൽ പരിഗണിക്കുന്നതിന്, നിശ്ചിത യോഗ്യതയുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റുകളും ആയി, ജൂൺ 20 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, നേരിട്ട് ഹാജർ ആകണമെന്ന്, ഹെഡ്മിസ്ട്രെസ് സിന്ധു ടി.വി. അറിയിച്ചു.
Advertisements