അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാലായിൽ മറിയക്കുട്ടി മാത്യു (89) നിര്യാതയായി. സംസ്കാരം നാളെ ജുലൈ ഒൻപത് ബുധനാഴ്ച വൈകിട്ട് 3.30 ന് മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളി കുടുംബക്കല്ലറയിൽ. മൃതദേഹം നാളെ രാവിലെ 8.30 ന് ഭവനത്തിൽ എത്തിക്കും. അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാലായിൽ മറിയക്കുട്ടി മാത്യു
Advertisements
അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാലായിൽ മറിയക്കുട്ടി മാത്യു (89) നിര്യാതയായി. സംസ്കാരം നാളെ ജുലൈ ഒൻപത് ബുധനാഴ്ച വൈകിട്ട് 3.30 ന് മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളി കുടുംബക്കല്ലറയിൽ. മൃതദേഹം നാളെ രാവിലെ 8.30 ന് ഭവനത്തിൽ എത്തിക്കും. പരേത ബ്ലോക്ക് പഞ്ചായത്തു മെമ്പറും, മഹിളാ കോൺഗ്രസ്സ് നേതാവുമായ അന്നമ്മ മാണിയുടെ സഹോദരിയാണ്.